ആയിശ(റ) നിവേദനം: നബി(സ) റമളാന്‍ മാസത്തില്‍ എങ്ങിനെയാണ് നമസ്കരിച്ചതെന്ന് അബൂസലമ(റ) അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. റമളാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ പ്രവാചകന് നമസ്കരിച്ചിട്ടില്ല. (ബുഖാരി. 3. 32. 230)
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)
ആശയസ്വീകരണത്തിനും ദൈവസ്മരണകൾക്കും വിനോദത്തിനുമെല്ലാമുള്ള മനുഷ്യന്റെ പ്രധാന സ്രോതസ്സാണ് കേൾവി. എന്നാൽ അഹിതമായതിനോട് ചെവിയടക്കാൻ കഴിയാത്തതിനാൽ തന്നെ ശബ്ദഘോഷങ്ങളുടെ മലവെള്ളപ്പാച്ചിലിൽ എല്ലാം കേൾക്കാൻ നിർബന്ധിതനായിരിക്കുന്നു അവൻ. നല്ലത് തിരഞ്ഞെടുക്കാൻ പോലും അപ്രിയമായത് കേൾക്കേണ്ട ദുരവസ്ഥയിലാണ് ഓരോരുത്തരും.
MICR Live
TuneIslam Latest App – Open Play Store – Search Tune Islam
Subscribe to our YouTube Channel – https://www.youtube.com/tuneislamtv
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +971543 942942 എന്ന നമ്പറിലേക്ക് എല്ലാ വെള്ളിയാഴ്ചകളിലും യു.എ.ഇ സമയം ഉച്ചക്ക് 02:00 മുതൽ 04:00 വരെ വിളിക്കുക.United Arab Emirates
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +966 570840840 എന്ന നമ്പറിലേക്ക് എല്ലാ ശനിയാഴ്ചകളിലും സൗദി സമയം രാത്രി 8:30 മുതൽ 10:00 വരെഇപ്പോൾ സഊദി സ്റ്റുഡിയോയിലേക്കും വിളിക്കാം
Malayalam Islamic Class Room (MICR) would like to present TuneIslam.com to every one who is interested in learning about Islam from its authentic sources. TuneIslam.com has a wide variety of audio, video speeches as well as books and articles on Islam. We have made it very simple for our users to find the speeches either by searching by subjects or orators’ names.
We strive hard to update the latest speeches and books on daily basis. We at MICR would like to request every one to include us in your prayers. Jazakkumullah Khair.