Hear and get Enlightened

Malayalam Islamic Class Room (MICR) would like to present TuneIslam to every one who is interested in learning about Islam from its authentic sources.

MICR Live
  • “നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല.” – [സ്വഹീഹുല്‍ ബുഖാരി: 965 , സ്വഹീഹ് മുസ്‌ലിം: 5185].
  • ബറാഅ് ബ്ന്‍ ആസി’ബ് (റ) നിവേദനം: നബി (സ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉദുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ.” – [മുസ്നദ്: 18675].
  • ജാബിര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: “നിങ്ങള്‍ ‘മുസിന്ന’ അല്ലാതെ അറുക്കരുത്. നിങ്ങള്‍ക്ക് അത് പ്രയാസകരമായാല്‍ ചെമ്മരിയാടില്‍ നിന്നും (جذعة) അറുത്ത് കൊള്ളുക.” – [സ്വഹീഹ് മുസ്‌ലിം: 1963].
All Recent Audios
view all Videos

Recent Videos

Featured Categories

Latest MICR Posts

view all events

Upcoming events

About Us

Malayalam Islamic Class Room (MICR) would like to present TuneIslam.com to every one who is interested in learning about Islam from its authentic sources. TuneIslam.com has a wide variety of audio, video speeches as well as books and articles on Islam. We have made it very simple for our users to find the speeches either by searching by subjects or orators’ names. We strive hard to update the latest speeches and books on daily basis. We at MICR would like to request every one to include us in your prayers. Jazakkumullah Khair.

Read More+

Contact Us

  • Tune Islam Da\'wa Team
  • Whatsapp No: +91 8289939264
  • Email: info@tuneislam.com
go-top